മര്‍മ്മം എന്ന പദം മരിക്കുക എന്നര്‍ത്ഥമുള്ള 'മൃ'എന്ന ധാതുവില്‍നിന്ന് ഉത്ഭവിച്ചതാണ്. അതില്‍നിന്നു തന്നെ മര്‍മ്മത്തിന്‍റെ പ്രാധാന്യം വ്യക്തമാണ്.മുറിയുകയോ,അടി മുതലായത് കൊണ്ട് ചതവ് പറ്റുകയോ വ്രണം ഉണ്ടാവുകയോ ചെയ്താല്‍ മരണം സംഭവിക്കുന്ന സ്ഥലത്തെയാണ് മര്‍മ്മം എന്ന്‍ പറയുന്നത്.vital spot of body എന്നും vulnerable spot എന്നും മര്‍മ്മത്തെ പറയുന്നു.
ഒരു മനുഷ്യ ശരീരത്തില്‍ 107 മര്‍മ്മങ്ങളാണ് സ്ഥിതി ചെയ്യുന്നത്. 'മര്‍മ്മത്ത് തല്ലരുത് ' 'മര്‍മ്മത്താണ് കുരുവന്നിരി ക്കുന്നത് ' എന്നലാം ആളുകള്‍ പറയാറുള്ളത് മര്‍മ്മത്തിന്‍റെ
പ്രാധാന്യം മനസ്സിലാക്കിതന്നെയാണ് "മര്‍മ്മമറിയുന്നവന്‍ തല്ലാന്‍ പാടില്ല " എന്നാണ് പഴമൊഴി
മര്‍മ്മ സ്ഥാനങ്ങളെ ആറ് വിഭാഗങ്ങളാക്കി തരം തിരിച്ചിട്ടുണ്ട്.
1- മാംസ മര്‍മ്മം
2- അസ്ഥി മര്‍മ്മം
3- സിരാ മര്‍മ്മം
4- സന്ധി മര്‍മ്മം
5- സ്നായു മര്‍മ്മം
6- ധമനീ മര്‍മ്മം
ഇവിടങ്ങളില്‍ ആഘാതമേറ്റാള്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് വിവിധ രീതികളിലായിരിക്കും.
ശരീര ഭാഗങ്ങളിലുള്ള മര്‍മ്മങ്ങളുടെ എന്നങ്ങള്‍
1- ഓരോ കാലിലും പതിനൊന്ന് വീതം ഇരുപത്തിരണ്ട്. 11x2 =22
2- ഓരോ കയ്യിലും പതിനൊന്ന് വീതം ഇരുപത്തിരണ്ട്. 11x2 =22
3- മാറിടത്തില്‍ ഒമ്പത് 09
4- വയറ്റില്‍ മൂന്ന്‍ 03
5- പിന്‍ഭാഗത്ത് പതിനാല് 14
6- കഴുത്ത് മുതല്‍ തലയടക്കം മുപ്പത്തേഴ് 37
മൊത്തം 107

No comments:
Post a Comment
'നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക'