
അത് ആയുധം എടുത്തുകൊണ്ടുള്ള പരിശീലനം മാത്രമാല്ല സ്വന്തം ശരീരം തന്നെ ആയുധമായി ഉപയോഗിക്കുവാനുള്ള പരിശീലനം കൂടിയാണത്.നമ്മുടെ ശരീരം തന്നെ ഒരായുധമാണല്ലോ.അത് എപ്പം,എങ്ങിനെ ഉപയോഗിക്കണ മെന്ന് ഇതിലൂടെ പഠിക്കുന്നു.
ഇത് എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശത്തും പലവിതരീതികളില്‍ നിലവിലുണ്ട്. ജപ്പാനില്‍ കാരത്തെ ,ചൈനയില്‍ കുങ്ഗ്ഫു,കേരളത്തിലെ കളരി ..........
No comments:
Post a Comment
'നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക'