രണ്ട് വാക്ക്

ആയോധന പരിശീലന ക്രമങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഒട്ടനവദി ഗ്രന്ഥങ്ങളും പുസ്തക ങ്ങളും ഇന്ന്‍ നമുക്ക് ലഭ്യമാണ്.എന്നാല്‍ ആ പുസ്തകങ്ങളൊക്കെ ഏതെങ്കിലുമൊരു ശൈലിയെ മാത്രമേ പരിഗണിക്കാറുള്ളൂ.മാത്രവുമല്ല,അതിന്‍റെ ഗുണങ്ങള്‍ മാത്രവുമായിരി
ക്കും അതില്‍ പ്രതിപാദിക്കുക. ഇവിടെ ഉദ്ദേശിക്കുന്നത് ഞാന്‍ അറിഞ്ഞ മൂന്ന്‍ വ്യത്യസ്ഥ വിദ്യകളുടെ ചെറിയൊരു പരിചയപ്പെടുത്തലും ഒപ്പം എന്‍റെ പരിമിത അറിവ് വെച്ചിറ്റുള്ള ഒരു താരതമ്യ വിശകലനവുമാണ്.
നമ്മുടെ നാട്ടില്‍ പ്രഗത്ഭരായ ആയോധനവിദ്യാ അദ്യാപകന്‍മാര്‍ ഒറ്റനവധിയുണ്ടങ്കിലും 
അവരുടെ അറിവും കഴിവും ഈയൊരു രംഗത്തേക്ക് (വിശകലന രംഗം) വിനിയോഗിച്ച തായി കാണാന്‍  കഴിയുന്നില്ല.ഈയൊരു രംഗത്തേക്ക് ഒരു വിത്തിടുക മാത്രമാണ് ചെയ്യുന്നത്.എതിര്‍ അഭിപ്രായങ്ങളും യോജിച്ച അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
അതൊക്കെ ഈയൊരു രംഗത്തേക്ക് മുതല്‍ക്കൂട്ടാവുമെങ്കില്‍ നല്ലൊരു പ്രവര്‍ത്തനമല്ലേ.
ഈയൊരു സംരംഭത്തിന്ന് മാന്യവാഴനാക്കാരായ നിങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന 
പ്രതീക്ഷയോടെ 



No comments:

Post a Comment

'നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക'