ആരോഗ്യം






" ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ."
ആരോഗ്യമില്ലാത്ത ഒരു സ്വതന്ത്രനേക്കാള്‍ എനിക്കിഷ്ടം ഒരു ആരോഗ്യമുള്ള
അടിമയെയാണ്.(മുഹമ്മദ് നബി)
ദൈവം നമുക്ക് നല്ല ഒരു ശരീരത്തെ തന്നു.ആ ശരീരത്തെ രോഗങ്ങളില്‍ നിന്ന്‍ നമുക്ക്
സംരക്ഷിക്കേണ്ടതുണ്ട്.രോഗം വന്നതിന്ന്‍ ശേഷം ചികില്‍സിക്കുന്നതിനേക്കാള്‍
നല്ലത് രോഗം വരാതെ നോക്കുന്നതാണ്.
അതിന്ന്‍ രോഗത്തെ നമ്മള്‍ അറിയണം.അതെങ്ങിനെ വരുന്നു എന്ന്‍ മനസ്സിലാക്കണം.
അതിനെതിരെ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണന്നും
നാം തിരിച്ചറിയണം.

No comments:

Post a Comment

'നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക'