
ഗികളെ ഒരാള്‍ ഏകനായി നേരിടുന്ന രീതിയിലാണ് കത്താസു കള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.ഇന്നത്തേതുപോലുള്ള പഠന
ഉപാധികള്‍ ഇല്ലാതിരുന്ന ഒരു കാലത്ത് ഗുരുക്കന്മാര്‍ രൂപപ്പെ ടുത്തിയ പാഠ്യപദ്ധതിയാണിവ.കട്ടകളില്‍ ഏറെയും ചൈനീസ് പാരമ്പര്യം കാണാന്‍ സാധിക്കും.

പരിശീലിച്ച് വരുന്ന പരമ്പരാഗത കട്ടകള്‍ ഒക്കിനാവായിലെ ഷൂരി,നഹ,ടൊമാരി എന്നീ
ഗ്രാമങ്ങളില്‍ നിന്ന്‍ ആവിര്‍ഭവിച്ചതോ പരിണമിച്ച് വികസിച്ചതോ ആണ്.ചില കട്ടകളില്‍
ശ്വാസോച്ഛാസ ക്രമീകരണങ്ങള്‍ കാണാന്‍ സാധിക്കും.
ചൈനീസുകാരനായ കോശാങ്കുവില്‍ നിന്നും ടോഡെ സക്കുഗാവ പഠിച്ച കൊമ്പോ മുറകളും പൊയ്ച്ചിന്‍ ടാകഹറയില്‍ നിന്നും പഠിച്ച ടെ തന്ത്രങ്ങളുമാണ് കത്താസിന്‍റെ നിര്‍മ്മാണത്തിന്ന് കാരണമായത്.
No comments:
Post a Comment
'നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക'